സംസ്ഥാനത്ത് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം, ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്,66 പേർക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണം

 


തിരുവനന്തപുരം:ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം എന്ന് സ്ഥിരീകരണം. നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത് .66 പേർക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണമമുെണ്ട്.. നേരത്തെ 18 എന്നായിരുന്നു ആരോഗ്യവകുപ്പ് കണക്ക്. മലയാളത്തിലെ മുൻനിര ചാനലാണ് കണക്കുകളിലെ അവ്യക്തത ചൂണ്ടിക്കാട്ടിയത്  ഇതിന് പിന്നാലെയാണ് തിരുത്ത്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2 പേർക്കാണ്. ഈ മാസം മാത്രം 19 പേർക്ക് രോഗബാധയുണ്ടായി   7 പേര്‍ മരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം