18 വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ
കാഞ്ഞങ്ങാട് :പനത്തടിയിൽ 18 വയസുകാരനെ വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് ഒട്ടമലയിലെ പരേതനായ ജനാര്‍ദ്ദനന്‍-ശ്രീജ ദമ്പതികളുടെ മകന്‍ കെ.എസ്.ജയരാജനെയാണ് ഇന്നലെ വൈകുന്നേരം മരിച്ചനിലയില്‍ കണ്ടത്. ശ്രീജിത്ത്, ജയശ്രീ എന്നിവര്‍ സഹോദരങ്ങളാണ്.മൃതദേഹംഇന്ന് വൈകുന്നേരത്തോടെ ഒട്ടമലയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

Comments
Post a Comment