വിഴിഞ്ഞത്ത് വൻ കവർച്ച 20 പവനും പണവും നഷ്ടപ്പെട്ടു



തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട് കുത്തി തുറന്ന് മോഷണം. സ്വര്‍ണ്ണവും പണവുമാണ് മോഷണം പോയത്. 20 പവനും ഒരു ലക്ഷം രൂപയുമാണ് കള്ളൻ കൊണ്ടുപോയത്. വെണ്ണിയൂര്‍ സ്വദേശി ഗിൽബർട്ടിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന മകൻ്റെ

സ്വർണമാണ് മോഷ്ടിച്ചു കൊണ്ടുപോയത്. സംഭവം അറിഞ്ഞതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു..

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം