പയ്യന്നൂരിൽ ഓട്ടോ ടാക്സിയിൽ കടത്തിയ 455 ലിറ്റർ ഡീസൽ പിടികൂടി
.
പയ്യന്നൂർ: ഓട്ടോ ടാക്സിയിൽ അനധികൃതമായികടത്തുകയായിരുന്ന 455 ലിറ്റർ ഡീസൽ പോലീസ് പിടികൂടി. സംഭവത്തിൽ മാതമംഗലം കണ്ണാടിപ്പൊയിൽ സ്വദേശി പ്രിയേഷിനെ പോലീസ് അറസ്റ്റു ചെയ്തു.പയ്യന്നൂർ പുതിയ ബസ് സ്റ്റാൻ്റിനു സമീപത്ത് വച്ചാണ് ഓട്ടോ ടാക്‌സിയിൽ കടത്തുകയായിരുന്ന ഡീസൽ പിടികൂടിയത്. മാഹിയിൽനിന്നും കടത്തി കൊണ്ടുവന്നതാണ് ഡീസലെന്ന് പൊലിസ് സംശയിക്കുന്നു.

Comments
Post a Comment