കണ്ണാടിപ്പറമ്പ്, ചേലേരി മേഖലയിൽ കുറുനരി ആക്രമണം, 6 പേർക്ക് പരിക്ക്*




കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ചേലേരി മേഖലയിൽ കുറുനരി ആക്രമണം.രണ്ട് കുട്ടികൾക്ക് ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു. അഞ്ച് പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണിന് കടിയേറ്റ വയോധികനെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം