കോളടിച്ചു : പൊതുസ്ഥലത്തെ മാലിന്യം തള്ളൽ:; സർക്കാരിന് പിഴ ഇനത്തിൽ ലഭിച്ചത് 61 ലക്ഷം രൂപ
കണ്ണൂർ :പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പിന് പിഴയായി ലഭിച്ചത് 61 ലക്ഷത്തിലധികം രൂപ. വാട്സാപ്പ് സംവിധാനത്തിലൂടെ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുതതാൻ പൊതുജനങ്ങൾക്ക് അവസരം കൊടുത്തിരുന്നു.
പരാതികൾക്കായി ഒരൊറ്റ വാട്ട്‌സ്ആപ്പ് നമ്പർ (9446700800) ഉപയോഗിച്ച് സംസ്ഥാനത്തുടനീളമുള്ള മാലിന്യ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം

Comments
Post a Comment