കൂരാറയിൽ അജ്ഞാത സംഘം വീട്ടിൽ കയറി യുവതിയെ അക്രമിച്ചു

 



പാനൂർ: കൂരാറ കുന്നോത്ത് മുക്കിൽ യുവതിയെ വീട്ടിൽ കയറി അജ്ഞാത സംഘം ആക്രമിച്ചു. ഹാരിസ് മൻസിലിലെ നഫ്സീനയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വീട്ടിലെ കോളിങ് ബെൽ മുഴങ്ങിയതിനെ തുടർന്ന് വാതിൽ തുറന്ന ഉടനെ ഒരു പുരുഷനും സ്ത്രീയും ചേർന്നാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ നഫ്സീനയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാനൂർ പൊലീസ് കേസെടുത്ത്അന്വേഷണം ആരംഭിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം