മുൻവ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ മുരിങ്ങേരിയിലെ അമ്പായത്ത് ബാബുരാജൻ നിര്യാതനായി

 



അഞ്ചരക്കണ്ടി : മുരിങ്ങേരിയിലെ അമ്പായത്ത് ബാബുരാജൻ(64) നിര്യാതനായി. മുൻവ്യവസായ വകുപ്പ് ജീവനക്കാരനായിരുന്നു.പരേതരായ പൊക്കൻ മാസ്റ്ററുടെയും യശോദ യുടെയും മകനാണ്.ഭാര്യ : കെ.പിബീന  (മുൻ പ്രധാന അധ്യാപികമുരിങ്ങേരി യു. പി സ്കൂൾ). മക്കൾ :അമൽ രാജ് (സോഫ്റ്റ് വെയർ എൻജിനിയർ ബി.ഇദ എറണാകുളം )പൂജ (സിവിൽ എഞ്ചിനീയർ ബഹ്‌റൈൻ ).മരുമക്കൾ : ആനന്ദ് (ബഹ്‌റൈൻ), അഞ്ജലി(എറണാകുളം).സഹോദരങ്ങൾ : നിരൂപ, അനിത, നിഷ, ദിനേശൻ, പരേതനായ ഗിരീശൻ.അമ്പനാട് ശ്രീ മുത്തപ്പൻ ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം മുരിങ്ങേരി ശാഖാ  സെക്രട്ടറി, കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ്,  കെ. എസ്. എസ്. പി. ഒ അഞ്ചരക്കണ്ടി മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം