കെ.വി കാർത്യായനി നിര്യാതയായി



ചാല :കോയ്യോട് .സജീവന്‍ ഷെല്‍ട്ടറിന് സമീപം സ്‌നേഹ സാന്ദ്രത്തില്‍ കെ.വി .കാര്‍ത്ത്യായനി (82) നിര്യാതയായി. ഭര്‍ത്താവ് - പരേതനായ ബാലചന്ദ്രന്‍ . 

സഹോദരങ്ങള്‍-കെ.വി.രാജന്‍,കെ.വി.ഹരിദാസന്‍,കെ.വി.പ്രേമകുമാരി.മക്കള്‍- പ്രവീണ്‍, ശ്രീജ,ഷീബ,സീമ, പ്രഭ, പരേതനായ പ്രശാന്തന്‍. മരുമക്കള്‍- സജില,വേണുഗോപാല്‍, രതിശന്‍,സുകുമാരന്‍,സന്തോഷ് ,സന്ധ്യ.





Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം