ചലച്ചിത്രനടി കണ്ണൂർ ശ്രീലതയുടെ ഭർത്താവ് ഏ.പി പ്രകാശൻ നിര്യാതനായി

 




കണ്ണൂർ : പത്രപ്രവർത്തകനും കവിയുമായിരുന്നു ഏ പി പ്രകാശൻ (60) നിര്യാതനായി ജനതാദൾ നേതാവായിരുന്ന ഏ പി കൃഷ്ണൻ്റെയും നാരയണിയുടെയും മകനാണ്.ഭാര്യ: ചലച്ചിത്ര - നാടകനടി കണ്ണൂർ ശ്രീലതസഹോദരങ്ങൾപരേതരായ ഏ പിഹരിദാസൻ , ഏ പി ശിവദാസ് ,  ഏ പി സുരേഷ് ബാബുഏ പി പ്രഭ, ഏ പി സന്തോഷ് ഏ പി സജിത, ഏ പി മഹേഷ്, ഏ പി രാഗേഷ്സംസ്കാരം 18ന്  രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം