മദ്യ ലഹരിയിൽ പൊലിസ് സ്റ്റേഷനിൽ കയറി അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
കൊല്ലം :മദ്യ ലഹരിയിൽ മുക്കം പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് അറസ്റ്റിലായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

Comments
Post a Comment