പുഴാതിയിൽ വൻ കഞ്ചാവ് ശേഖരവുമായി പിടിയിലായ യുവാക്കൾ റിമാൻഡിൽ

 



കണ്ണൂർ: പുഴാതിയിൽ രണ്ട് കിലോയോളം കഞ്ചാവുമായി പിടിയിലായ രണ്ട് യുവാക്കൾ റിമാൻഡിൽ ' ഓണപ്പറമ്പ് സ്വദേശി കെ വിജിൽ, കൊറ്റാളി സ്വദേശി വി സനീം എന്നിവരാണ് അറസ്‌റ്റിലായത് . സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 1.870 കിലോ കഞ്ചാവാണ് പിടികൂടിയത്. വളപട്ടണം പൊലീസ്  ഇൻസ്പെക്ടർ പി വിജേഷിന്റെ നേതൃത്വത്തിൽ എസ് ഐ ടി എം വിപിനാണ് വാഹന പരിശോധനയ്ക്കിടെ പ്രതികളെ അറസ്‌റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം