ഓംലൈറ്റും പഴവും തൊണ്ടയിൽ കുടുങ്ങി മധ്യവയസ്ക്കൻ മരിച്ചു
കാഞ്ഞങ്ങാട് : ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറടുക്ക സ്വദേശി വിസാന്തി ഡിസൂസ (52)യാണ് മരിച്ചത്. കാസർകോട് ബദിയടുക്കയിലാണ് സംഭവം. വിസാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ

Comments
Post a Comment