പ്രണയ വിവാഹം കഴിഞ്ഞിട്ട് നാല് മാസം : നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കി
കാഞ്ഞങ്ങാട്:ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഞായറാഴ്ച്ച വൈകിട്ട് മൂന്നിന് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്.

Comments
Post a Comment