വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണിയുയർത്തി പക്ഷികൾ, ടേക്കോഫിനിടെ വിമാനത്തിൽ പക്ഷിയിടിക്കുന്നത് യാത്ര മുടക്കുന്നു
കണ്ണൂർ : മട്ടന്നൂർ മൂർഖൻ പറമ്പിലെകണ്ണൂർ വിമാനതാവള റൺവേയിൽ ടേക്കോഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചുഇതു കാരണംകണ്ണൂർ - അബുദബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കിഇന്ന് രാവിലെ 6.36 ന് ടേക്കോഫ് ചെയ്ത വിമാനം 45 മിനിറ്റ് കൊണ്ട് തിരിച്ചിറക്കുകയായിരുന്നുസാങ്കേതിക പ്രശ്നങ്ങൾ പരിശോധിച്ചു വരികയാണ്. ഇതിനു ശേഷം തകരാറില്ലെന്ന് കണ്ടെത്തിയാൽ യാത്രപുനരാംഭിക്കുമെന്ന് വിമാനതാവള അധികൃതർ അറിയിച്ചു. നേരത്തെയും വിമാനതാവള റൺവെയിൽ നിന്നും ഉയരുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്ന വിമാനങ്ങൾക്ക് വിവിധപക്ഷികൾ തടസമുണ്ടാക്കിയിട്ടുണ്ട്.

Comments
Post a Comment