തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ തൂങ്ങിമരിച്ചു
:
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍ തൂങ്ങി മരിച്ചു. കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറായ തിരുമല അനിലാണ് മരിച്ചത്.മാനസിക ബുദ്ധിമുട്ടുണ്ടെന്ന് എഴുതിയ കുറിപ്പ് സമീപത്തുനിന്നു കണ്ടെത്തി. സാമ്പത്തികമായുള്ള പ്രശ്‌നങ്ങളാണ് പിന്നിലെന്നും സൂചനയുണ്ട്. എന്താണ് വ്യക്തമായ കാരണമെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Comments
Post a Comment