മമ്പറത്ത് പുസ്തക ചർച്ച നടത്തും
മമ്പറം :ടഗോൾ വായനശാല ആൻഡ് ഗ്രന്ഥാലയം രാമചന്ദ്രൻ കെ.പി യുടെ കാവ്യ സമാഹാരമായ വിപരീതങ്ങളുടെ സദൃശ്യമുഖങ്ങൾ പുസ്തക ചർച്ച നടത്തും. 20ന് വൈകുന്നേരം 3.30 ന് നടക്കുന്ന പരിപാടി ടി.കെ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പി.കെ പ്രകാശൻ, അസീസ് പി. കോട്ടങ്കണ്ടി, രഘുനാഥൻ കണ്ടോത്ത്, ഇ.പി ശ്രീധരൻ എന്നിവർ പുസ്തകാസ്വാദന ചർച്ച നടത്തും..

Comments
Post a Comment