പട്ടുവം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നും സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികളെ കാണാതായി




കണ്ണൂർ :തളിപ്പറമ്പിലെപട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി.കോഴിക്കോട് മുക്കം സ്വദേശികളായ 16, 13 വയസുകാരായ വിദ്യാര്‍ത്ഥികളെയാണ് ചൊവ്വാഴ്ച്ചരാവിലെ ഒന്‍പതര മുതല്‍ കാണാതായത്.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ താമസിച്ച് പഠനം നടത്തിവരികയായിരുന്നു ഇരുവരും.സ്‌ക്കൂള്‍ മാനേജര്‍ പട്ടുവം അരിയില്‍ സ്വദേശി ആനന്ദ് നിവാസില്‍ സി.ആനന്ദ്കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തുഎസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം