പഴയങ്ങാടി ബസ് സ്റ്റാൻഡിൽ മുറിച്ചു കടക്കവെ വയോധികന് ബസിടിച്ചു പരുക്കേറ്റു

 


പഴയങ്ങാടി : പഴയ ബസ് സ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ചു കടക്കവെ വയോധികനെ ബസിടിച്ചു പരുക്കേൽപ്പിച്ചു. ചെറുകുന്ന് നെടുപുറം സ്വദേശിയായ വയോധികനാണ് കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസിടിച്ച് വീണ വയോധികനെ യാത്രക്കാർ ഓടിയെത്തി എഴുന്നേൽപ്പിച്ചു. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചിട്ടുണ്ട്. പരുക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം