കടലിൽ നിന്ന് വിഗ്രഹങ്ങൾ കണ്ടെത്തി




താനൂര്‍: ഉണ്യാല്‍ അഴീക്കല്‍ കടലില്‍ രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. മത്സ്യബന്ധനത്തിനുപോയ പുതിയ കടപ്പുറം ചക്കാച്ചന്റെ പുരയ്ക്കല്‍ റസലിന്റെ വലയിലാണ് വിഗ്രഹങ്ങള്‍ കുടുങ്ങിയത്. അഞ്ച് കിലോഗ്രാമിലധികം തൂക്കംവരുന്ന പിച്ചളയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ താനൂര്‍ പോലിസ് സ്റ്റേഷനിൽ ഏല്‍പ്പിച്ചു. മോഷണംപോയ വിഗ്രങ്ങളാണോയെന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. പരാതിയുള്ളവര്‍ 9497987167, 9497981332 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലിസ് അഭ്യര്‍ത്ഥിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം