ചവനപ്പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
തളിപ്പറമ്പ്: ചവനപ്പുഴയിൽ ഗൃഹനാഥനെ വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കരിമ്പം ചവനപ്പുഴ മയങ്ങിയിലെ ചെമ്മഞ്ചേരി വീട്ടില്‍ സി.ചന്ദ്രന്‍(71)നെയാണ് ഇന്ന് ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്.ഭാര്യ: കെ.വി.ലീല.മക്കള്‍: റീന. (കൂനം )റീജ (നടുവില്‍).മരുമക്കള്‍ :രാജേഷ് (കൂനം), രതീഷ് (നടുവില്‍).സഹോദരങ്ങള്‍: ജാനകി.(ചവനപ്പുഴ) മോഹനന്‍ (ചവനപ്പുഴ) ശാന്ത (കരിമ്പം).മൃതദേഹം നാളെ 14/08/2025ന് ഞായര്‍ രാവിലെ 11മണിക്ക് വീട്ടില്‍ പൊതുദര്‍ശനം, സംസ്‌കാരം ഉച്ചക്ക് 12.30ന് ചവനപ്പുഴ പൊതുശ്മശാനത്തില്‍

Comments
Post a Comment