മോറാഴ ജി എച്ച് എച്ച് എസിൽ ബീറ്റ് പ്ലാസ്റ്റിക് ക്യാംപയിന് തുടക്കമായി
മോറാഴ ' ജി എച്ച് എച്ച് എസ് മോറാഴ എസ്.പി സി യൂണിറ്റ് ബീറ്റ് പ്ലാസ്റ്റിക് എന്ന പേരിൽ പ്ലാസ്റ്റിക് വിരുദ്ധ ക്യാംപയിൻ ആരംഭിച്ചു. സ്കൂൾ ക്യാംപസും പരിസരവും കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനത്തിൽ 75 കേഡറ്റുകൾ പ്രവർത്തനത്തിന്റെ ഭാഗമായി. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ആന്തൂർ മുനിസിപ്പാലിറ്റി ഹരിത കർമ്മ സേനയ്ക്ക് കൈമാറി.

Comments
Post a Comment