ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട് : അടുക്കത്ത് ബയലിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ചു. ചുമട്ടുതൊഴിലാളിയായ യൂസഫിന്റെ ഭാര്യ നസിയയാ (50) ണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കാർ ഡ്രൈവർ തന്നെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments
Post a Comment