സംവിധായകൻ സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുക്കും: നടപടി മഞ്ജു വാര്യരുടെ പരാതിയില്‍

 


കൊച്ചി:സംവിധായകൻ സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുക്കുമെന്ന് കൊച്ചി കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. സനലിനെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കിടെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതിനെക്കുറിച്ച് സനല്‍കുമാര്‍ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിൻ പ്രകാരമാണ് തടഞ്ഞതെന്ന് കമ്മീഷണര്‍ പറഞ്ഞു. നടി മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം