ജ്യോതിസ് കളരി സംഘത്തിൽ ഗുരുദേവ സമാധി ദിനാചരണം നടത്തി
കാടാച്ചിറ . കോട്ടൂർ ജ്യോതിസ് കളരി സംഘത്തിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു സമാധി ദിനാചരണവും പ്രമുഖ കളരി കൃഷ്ണൻ ഗുരുക്കൾ അനുസ്മരണവും നടത്തി ജ്യോതിസ് കളരി സംഘത്തിൽ നടന്ന പരിപാടിയിൽ. ഗായകൻ. കുന്നരു. ഗംഗാധരൻ ഗുരുക്കൾ. ഉദ്ഘാടനം ചെയ്തു കോട്ടൂർ പ്രകാശൻ ഗുരുക്കൾ ,അധ്യക്ഷത വഹിച്ചു, ഗോവിന്ദൻ വൈദ്യർ. വിശിഷ്ടാതിഥിയായി. യു.കെ .ഉമേഷന്‍ ഗുരുക്കൾ അനുസ്മരണ പ്രഭാഷണം നടത്തി കെ. ബേബി ടീച്ചർ. കെ. ടി. ഷാജി. കെ മോഹനൻ ഗുരുക്കൾ. മാനസാ മോഹൻ. കെ. ബാബു ഗുരുക്കൾ. പയ്യന്നൂർ. കെ അഭയ അനീഷ്. അഭിനവ്. പി. എന്നിവർ സംസാരിച്ചു. വി പ്രസാദ് ഗുരുക്കൾ സ്വാഗതവും പറഞ്ഞു.

Comments
Post a Comment