ശിവപുരത്തിൽ ശങ്കരൻ നമ്പ്യാർ നിര്യാതനായി






കടമ്പൂർ :'നിത്യാനന്ദ വായനശാലയ്ക്ക് സമീപം ശിവപുരത്തിൽ ശങ്കരൻ നമ്പ്യാർ ( 95) നിര്യാതനായി. രാമൻ  നമ്പ്യാരുടെയും നാരായണി അമ്മയുടെയും മകനാണ് .  ഭാര്യ പരേതയായ ജാനകി. സഹോദരങ്ങൾ പരേതനായ ടി.പി നാരായണൻ നമ്പ്യാർ. മക്കൾ പ്രേമവല്ലി. പി.വി. (പ്രസിഡണ്ട് കടമ്പൂർ ഗ്രമ പഞ്ചായത്ത്), പ്രമീള പി.വി, ശ്രീനിവാസൻ. എസ്സ്,  ശ്രീഹരി.എസ്സ് പി. മരുമക്കൾ ബാലകൃഷണൻ ഇളയാവൂർ, ശ്രീലത ഇ ഉളിയിൽ, ബീന കെ.പി പാതിരിയാട്, പരേതനായ ഗോവിന്ദൻ കാഞ്ഞിലേരി. സംസ്ക്കാരം ഉച്ചക്ക് 18 ന് വൈകിട്ട്  മൂന്ന് മണിക്ക് കടമ്പൂർപഞ്ചായത്ത് സ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം