മാഹിയിലെ ബാറിൽ കവർച്ച: പ്രതി അറസ്റ്റിൽ



മാഹി: മാഹിയിലെ ബാറിൽ കവർച്ച നടത്തിയ സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കൽ ബസാറിൽ ഒടയോള ചാണക്കണ്ടി പ്രണവ് (31) ആണ് മാഹി പോലീസിൻ്റെ പിടിയിലായത്.സംശയാസ്‌പദമായ രീതിയിൽ കണ്ട ഇയാളെ ബീറ്റ് പോലീസ് പിടികൂടി പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒരു ലക്ഷത്തി അറുപതിനായിരത്തോളം രൂപയും ടൂൾസും കണ്ടെത്തിയത്.തുടർന്ന് ചോദ്യം ചെയ്‌തപ്പോഴാണ് മാഹിയിലെ സി.സി ബാറിൽ നിന്നു പണം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.