ഡോ. സി.കെ രാമചന്ദ്രൻ നിര്യാതനായി




ഇരിട്ടി : പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഇരിട്ടി കീഴൂർ ജുമാ മസ്ജിദ് സമീപത്തെ ഡോ. സി.കെ രാമചന്ദ്രൻ ( 77) നിര്യാതനായി. ഇരിട്ടി പ്രാഥമികാരോഗ്യ കേന്ദ്രം, ഉളിക്കൽ,പുറവയൽ'പേരാവൂർ, മട്ടന്നൂർ ആശുപത്രികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുഗത. മകൻ: ചഞ്ചൽ ( കെൽട്രോൺ) മരുമകൾ: സൂര്യ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം