വി പി ഷാജി മാസ്റ്റർബിജെപി കണ്ണൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി
കണ്ണൂർ : ഭാരതീയ ജനതാ പാർട്ടി കണ്ണൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറിയായി വി പി ഷാജി മാസ്റ്ററെ (കൂത്തുപറമ്പ്) ബിജെപി സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി നോമിനേറ്റ് ചെയ്തു. സി കെ. കുഞ്ഞിക്കണ്ണൻ മാസ്റ്ററെ (പാനൂർ )വൈസ് പ്രസിഡണ്ടായും ജിജേഷ് മേനാറത്ത് (കതിരൂർ)എം പ്രവീണ (കതിരൂർ) ജില്ല സെക്രട്ടറിയായും സത്യൻ കൊമ്മേരിയെ ( ഇരിട്ടി ) ജില്ല സെൽ കോർഡിനേറ്ററായും നോമിനേറ്റ് ചെയ്തു.

Comments
Post a Comment