ശ്രീകൃഷ്ണ ജയന്തി : പതാക ഉയർത്തി
പള്ളിക്കുന്ന്:ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് 'ശ്രീദുർഗ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പള്ളിക്കുന്നിലെ വിവിധ സ്ഥലങ്ങളിൽ പതാകദിനം ആചരിച്ചു.കൂനത്തറ ഗിരിധരൻ രൂപേഷ് ചെറിയത്ത്,സി.സിരതീഷ്,ഷിജു പട്ടേൽ റോഡ് ,രാഹുൽ രാജീവൻ, കെ.ബാബു രാഹുൽ മാണിച്ചേരിടി സിനിജേഷ് ,രഘു ,വിജേഷ് , വിജീഷ്. തുടങ്ങിയവർ പതാക ഉയർത്തലിന് നേതൃത്വം നൽകി.

Comments
Post a Comment