സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺകുമാർ ദുബായിൽ നിര്യാതനായി

 


ദുബായ് : സ്കൈ ഗ്രൂപ്പ് ചെയർമാൻ ബാബു ജോണിന്റെ മകനും ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ അരുൺ കുമാർ (ജോൺ ജേക്കബ് )( 46 ) നിര്യാതനായി . കേരളത്തിൽ ജനിച്ച അരുൺ ദോഹയിലും ദുബായിലുമാണ് വളർന്നത് . കേരളത്തിലും ദുബായിലും മറ്റ് ഗൾഫ് നാടുകളിലും ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങൾ മേൽനോട്ടം അരുൺ കുമാറിനായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം