ജില്ലാ സ്പോർട്ട് സ്കളരിപ്പയറ്റ് അസോ. ഓണക്കോടി നൽകി

 


കണ്ണൂർ : ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ നേതൃത്വത്തിൽ , ഓണക്കോടി വിതരണം. നൽകി. ജില്ലാ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ . ജില്ല.ട്രഷർ .വി  പ്രസാദ് ഗുരുക്കൾ. എക്സിക്യൂട്ടീവ് . അംഗം. പി . മനോഹരൻ ഷിബു ഗുരുക്കൾ.വിനു .യുസി. മെമ്പർ.അതിൻ പ്രകാശ്.  വി ഗിലേഷ. കെ.ആദിത്യൻ . പി.മാനസ മോഹൻ .സതി വൈദ്യർ.. കെ പി ഗംഗാധരൻ ഗുരുക്കൾ. കെ പി ബാബു ഗുരുക്കൾ  ആയുഷി എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം