പത്താം ക്ളാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
കാസര്‍ഗോഡ്: ബന്തടുക്കയില്‍ പത്താംതരം വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.ബന്തടുക്ക ഉന്തത്തടുക്കയിലാണ് ഇന്ന് രാവിലെ പത്താംതരം വിദ്യാര്‍ത്ഥിനി കുണ്ടംകുഴി സ്‌കൂളിലെ ദേവിക (15) യെ തൂങ്ങിയ നിലയില്‍ കണ്ടത്.കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം കഞ്ഞിക്കട നടത്തുന്ന സവിതയുടെ മകളാണ്.ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Comments
Post a Comment