പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി നിര്യാതനായി

 


എടപ്പാൾ:പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി (40) നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ഹസന്‍. മാതാവ്: പരേതയായ ഐഷ. ഭാര്യ: സുഹ്‌റ. സഹോദരന്‍മാര്‍: ഫക്രുദ്ദീന്‍ അലി, അക്ബര്‍ അലി, ലുക്മാന്‍ ഹകീം, അക്ബര്‍. സഹോദരിമാര്‍: സുലൈഖ, ഹജാര,സക്കീന. ഖബറടക്കം ഇന്ന്  ഉച്ചയ്ക്ക് ഒരുമണിക്ക് എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം