കഞ്ചാവും ഇലക്ട്രോണിക് ത്രാസുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ




തളിപ്പറമ്പ്: കഞ്ചാവും ഇലക്ട്രോണിക്‌സ് ത്രാസുമായി പശ്ചിംബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി പിടിയില്‍.മുയ്യം ചെപ്പിനൂല്‍ മുസ്തഫ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ബിന്ദുനാഥ് മണ്ഡല്‍(38)നെയാണ് തളിപ്പറമ്പ് എസ്.ഐ ടി.വി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇന്നലെ രാത്രി 10.45 നാണ് ചെപ്പിനൂല്‍ റോഡ് ക്രോസ് മൂന്നില്‍ വെച്ച് 400 ഗ്രാം കഞ്ചാവും ഇത് തൂക്കി നല്‍കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ത്രാസും സഹിതം ഇയാള്‍ പിടിയിലായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം