ആർ. വി മെട്ടയിലെ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർ കരിമ്പിയിൽ രമേശൻ നിര്യാതനായി
ഇരിവേരി : ആർവി മെട്ടയിലെ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർകരിമ്പിയിൽ പി.വി രമേശൻ (60) നിര്യാതനായി. ഭാര്യ : സുഷമ. മക്കൾ : രോഷിത്, ഷമിത്. മരുമകൾ : ഐശ്വര്യ (മുണ്ടയോട്) അച്ഛൻ, അമ്മ പരേതരായ : അനന്തൻ, ദേവകി. സഹോദരങ്ങൾ : പ്രകാശൻ, ബാബു, വിനോദൻ, അനിത. പരേതൻ്റെ വിയോഗത്തിൽ അനുശോചിച്ച് ആർ. വി മെട്ടയിൽ ഇന്ന് വൈകിട്ട് ഏഴു മണിക്ക് സർവ്വകക്ഷി അനുശോചനയോഗം നടക്കും.

Comments
Post a Comment