പുതിയ തെരുമണ്ഡപത്തിൽ ജാനകി നിര്യാതയായി



കണ്ണൂർ :പുതിയതെരു മണ്ഡപം ഒതയംഗലൻ വീട്ടിൽ ജാനകി (83) നിര്യാതനായി. ഭർത്താവ് : പരേതനായ ഒ.ഗോവിന്ദൻ. മക്കൾ : പ്രേമി , പരേതയായ  പ്രീത, ഗണേശൻ (റിട്ടയേർഡ് ജി ഐ , ഗവണ്മെന്റ് ഐടിഐ കണ്ണൂർ ) പ്രേമൻ( ലോട്ടറി സ്റ്റാൾ, പുതിയതെരു), സോമൻ(ഡയിങ് മാസ്റ്റർ, മയ്യിൽ സൊസൈറ്റി ), ഗീത (അധ്യാപിക, ഇൻഡോർ), ബിന്ദു (അറ്റൻഡർ ഗ്രേഡ്  2, ജില്ലാ ആശുപത്രി കണ്ണൂർ). മരുമക്കൾ: രാജൻ, പ്രസീത( നഴ്സിംഗ് ഓഫീസർ, ജില്ലാ ആശുപത്രി കണ്ണൂർ ), ദിവ്യ(സെഞ്ച്വറി ഫാഷൻ കണ്ണൂർ), സജിന( അക്ഷയ സംരംഭക, തോട്ടട), രവീന്ദ്രൻ(അക്കൗണ്ടന്റ്, ഇൻഡോർ), പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, പാറു. സംസ്കാരം 11 മണിക്ക്  പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം