ഇൻഡിഗോ കണ്ണൂർ-ഡൽഹി സർവീസ് പ്രതിദിനമാക്കി





മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ കണ്ണൂർ-ഡൽഹി സർവീസ് പ്രതിദിന സർവീസായി ഉയർത്തി. ഡൽഹി വിമാനത്താവളത്തിൽ റൺവേ നവീകരണത്തിന്റെ ഭാഗമായാണു ജൂൺ 15 മുതൽ സെപ്റ്റംബർ 14 വരെ ഇൻഡിഗോ എയർലൈൻസിന്റെ കണ്ണൂർ- ഡൽഹി സർവീസ് കുറച്ചത്. ആഴ്ചയിൽ 7 ദിവസവും സർവീസ് നടത്തിയിരുന്നത് 3 ദിവസമായി കുറയ്ക്കുകയായിരുന്നു.176 പേരെ ഉൾക്കൊള്ളുന്ന വിമാനത്തിനു പകരം 232 പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന വിമാനമാകും കണ്ണൂരിനും ഡൽഹിക്കു മിടയിൽ സർവീസ് നടത്തുക.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം