ആലച്ചിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും കാറും കത്തി നശിച്ചു
തില്ലങ്കേരി:ആലാച്ചി ഐഡിയ മുക്ക് സ്വദേശി ലാലേഷിന്റെ വീടിനുമുന്നിൽ നിർത്തിയിട്ട ബൈക്കും കാറുമാണ് ഇന്ന് പുലർച്ചെ കത്തിയ നിലയിൽ കണ്ടത്.മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Comments
Post a Comment