ചെമ്പേരിയിൽ കാർ കടയിലേക്ക് ഇടിച്ചു കയറി

 







ചെമ്പേരി:ചെമ്പേരി മാർക്കറ്റിൽ  വാഹന അപകടം. തിങ്കളാഴ്ച്ച പകൽ രണ്ടിന്നി
യന്ത്രണം വിട്ട മാരുതി വാഗണാർ കാർ നിർത്തിയിട്ടിരുന്ന സ്കൂട്ടി ഇടിച്ച് തെറിപ്പിച്ച് മാതാ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കടയുടമ തൊട്ടടുത്ത റൂമിലായതിനാൽ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. മണ്ണംകുണ്ട് സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാർ. കുടിയാൻ മല പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.