ഗൃഹനാഥനെ തറവാട് വീട്ടിന് മുൻപിലെ മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 



ചപ്പാരപ്പടവ്: ഗൃഹനാഥനെ തറവാട് വീടിന് മുന്നിലെ മാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പന്നിയൂര്‍ ചെറുകര പള്ളിക്ക് സമീപത്തെ അറക്കലെ വളപ്പില്‍ എ.വി.ബാലനാ(60)ണ് മരിച്ചത്.അമ്മംകുളത്തെ തറവാട് വീടിന്റെ മുറ്റത്തെ മാവിലാണ് ഞായറാഴ്ച്ചപുലര്‍ച്ചെ അഞ്ചു മണിയോടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.ഭാര്യ: ഇ.വി.ഗീത(തളിപ്പറമ്പ് സഹകരണ ആശുപത്രി)മക്കള്‍: നീതു, നിധിന്‍മരുമക്കള്‍: വിനോദ്(പനങ്ങാട്ടൂര്‍), അതുല്യ(കാര്‍ത്തികപുരം).

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം