അണിയിക്കര പൂമാല കാവ് തറവാട്* *_കാരണവർ കൂലോത്തു വളപ്പിൽ* *രാഘവൻ നിര്യാതനായി_* *
പഴയങ്ങാടി : വെങ്ങരയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക മെമ്പറും അണിയിക്കര പൂമാല കാവ് തറവാട് കാരണവർ വെങ്ങര പുതിയ ഭഗവതി ക്ഷേത്രം തറവാട് കാരണവരുമായ കൂലോത്തു വളപ്പിൽ രാഘവൻ( 88 ) നിര്യാതനായി. ഭാര്യ: എം പ്രമീള. മക്കൾ: - ഹരി, രാഗേഷ്, പ്രഭാകരൻ ( ദുബായ് ) മരുമക്കൾ - ഷീമ, ഷിൽജ, സുമിത്ര സഹോദരങ്ങൾ ദേവകി, കുഞ്ഞിരാമൻ ,ചെയ്ക്കുട്ടി, കുഞ്ഞിക്കണ്ണൻ വൈദ്യർ

Comments
Post a Comment