അയ്യപ്പ സംഗമം വൻ വിജയമെന്ന് ഇപി ജയരാജൻ




കണ്ണൂർ : സന്നിധാനത്ത് നടന്ന അയ്യപ്പ സംഗമം വൻ വിജയമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അയ്യപ്പ സംഗമംപരാജയമാണെന്നത് പ്രതിപക്ഷത്തിന്റെ പ്രചാരണം മാത്രമാണ്.ശബരിമല വളർന്നാൽ കേരളം വികസിക്കുംഅയ്യപ്പ സംഗമത്തിനെതിരെ വി ഡി സതീശൻ ആർ എസ് എസിനൊപ്പം ചേർന്നുഅയ്യപ്പ സംഗമം നടത്തിയത് കേരളത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ്. പിണറായി വിജയൻ ഭക്തനാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം വിവാദമാക്കേണ്ടതില്ല.വെള്ളാപ്പള്ളി പറഞ്ഞത് അദേഹത്തിന്റെ അഭിപ്രായമാണ്.അഭിപ്രായം പറയുന്നവരുടെ വായ കെട്ടാനാവില്ലല്ലോ "പിണറായിയെ എല്ലാവർക്കും അറിയാമെന്നും ഇപി ജയരാജൻ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം