എളയാവൂർ മനാറുൽ ഹുദാ ഹയർ സെക്കൻഡറി മദ്റസയിൽ നബിദിന റാലി നടത്തി.

 



വാരം : എളയാവൂർ മനാറുൽ ഹുദാ ഹയർ സെക്കണ്ടറി മദ്റസ . നബിദിന റാലി നടത്തി. എളയാവൂർ മനാറുൽ ഹുദാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഡി വി ആഷിഖ് , ജനറൽസെക്രട്ടറി മുഫ്സിർ മടത്തിൽ , ട്രഷറർ ഡോക്ടർ ടി പി അബ്ദുൽ ഖാദർ , മഹൽ ഖത്തീബ് ഷറഫുദ്ദീൻ ബാഖവി, മുദരിസ് ഹുസൈൻ ബാഖവി , സദർ മുഅല്ലിം ഉനൈസ് അസ്അദി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം