വാരത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു
വാരം: വാരം ഐ.എം.ടി സ്കൂളിന് സമീപം തെരുവ് നായ അക്രമം വഴി യാത്രക്കാരിയായ സ്ത്രീ ഉൾപ്പെടെ നിരവധിപേർക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ 2പേ രെ പരിയാരത്തെ
കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments
Post a Comment