ഓളപ്പരപ്പിൽ ഇനി തുഴയാവേശം; ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്




പത്തനംതിട്ട :ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.15ന് ആറന്മുള സത്രക്കടവിൽ റവന്യുമന്ത്രി കെ രാജൻ ജലമേള ഉദ്ഘാടനം ചെയ്യും.

51 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ അണിനിരക്കുന്നത്. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളും മത്സരിക്കും. 16 ഹീറ്റ്സുകളിലായാണ് മത്സരങ്ങൾ. ഓരോ ബാച്ചിലും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന 4 പള്ളിയോടങ്ങൾ ഫൈനലിൽ മത്സരിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം