സന്ദീപ് നിര്യാതനായി
കൊറ്റാളി: കൊറ്റാളിക്കാവിന് സമീപം കക്കിരിക്കൻ ഹൗസിൽ ശ്രീനിവാസൻ്റെയും ശാലിനിയുടെയും മകൻ കെ. സന്ദീപ്(43) നിര്യാതനായി.. ഭാര്യ ജിംന. മകൾ: സാൻവി. സഹോദരങ്ങൾ: സനൂപ്, സബിന.സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് പയ്യാമ്പലത്ത് നടക്കും.

Comments
Post a Comment