ആവണി നിര്യാതയായി




കൂത്തുപറമ്പ് : പാച്ച പൊയ്ക ടൗൺ സ്ക്വയറിന് സമീപം ആവണി അനിൽകുമാർ (18) നിര്യാതയായി. പ്രവാസിയായ അനിൽകുമാറിൻ്റെയും മലപ്പുറം നിറമരുതൂർ ഗ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സ്മിതയുടെയും മകളാണ്. ഏക സഹോദരൻ: ആഷിഖ്. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് പന്തക്കപ്പാറ പ്രശാന്തി വാതക ശ്മശാനത്തിൽ നടത്തും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം