അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽപ്രവൃത്തിപരിചയ ശില്പശാല നടത്തി




അഞ്ചരക്കണ്ടി: കണ്ണൂർ സൗത്ത് സബ് ജില്ല പ്രവൃത്തിപരിചയ ക്ലബ്ബ് അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ  അധ്യാപകർക്കായി  പോട്ടറി പെയിന്റിംഗിൽ പ്രവൃത്തിപരിശീലനം നൽകി.

സംസ്ഥാന റിസോഴ്സ് പേഴ്സൺ ടി. ബാബുരാജ് പരിശീലനം ചെയ്തു. പ്രിൻസിപ്പാൾ ഒ.എം. ലീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ. അനീഷ് കുമാർ അധ്യക്ഷനായി. മാനേജർ വി.പി. കിഷോർ, ഹെഡ്മാസ്റ്റർ ടി.കെ. സലീം, ജനു ആയിച്ചാൻകണ്ടി,എം.ഹീറ, എം.എം.നിസ്സ, സി.സ്മിത എന്നിവർ സംസാരിച്ചു)

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം