കാറിൽ കടത്തുകയായിരുന്ന 15 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ




കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 15 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിലായി. ചെറുവാഞ്ചേരി ഒ.പി ഹൗസിൽ ബഷീർ , പുല്ലൂക്കര ലാൽ നിവാസിൽ ശ്രീലാൽ,പിണറായി എം.സി ഹൗസിൽ റമീസ് എന്നിവരാണ് കണ്ടംകുന്നിൽ വെച്ചു കാർ തടഞ്ഞു നിർത്തി പൊലിസ് നടത്തിയ പരിശോധനയിൽ പിടിയിലായത്. കൂത്തുപറമ്പ് സി.ഐ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസെഫ് അംഗങ്ങളും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം